ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് രമേശ് ചെന്നിത്തല

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. …

ആ പഴയ മുണ്ടുരിയല്‍ കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു

2004 ജൂണില്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ശരത്ചന്ദ്ര പ്രസാദിനെയും രാജ്‌മോഹന്‍ ഉണ്ണിത്താനേയും ആക്രമിച്ചു ഇവര്‍ വന്ന വാഹനം തകര്‍ക്കുകയും മുണ്്ടുരിയുകയും ചെയ്ത സംഭവത്തിലെ എല്ലാ പ്രതികളെയെല്ലാം …

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും

ഹേഗ്:  ലോകകപ്പ് ഹോക്കിയില്‍ ഗ്രൂപ് എ യിലെ ആദ്യമത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരക്ക്  ഇന്ത്യ ബെല്‍ജിയത്തെ നേരിടും. അര്‍ജന്‍റീനക്കെതിരായ പരിശീലന മത്സരത്തില്‍ രമണ്‍ദീപ് സിങ്, …

വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ സ്മൃതി ഇറാനി : ഹൈന്ദവ ഗ്രന്ഥങ്ങളെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ നീക്കം

ന്യൂഡല്‍ഹി : വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ പുതിയ സര്‍ക്കാരിന്റെ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്‌.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,തത്വചിന്ത,ഭാഷ എന്നിവയില്‍ പുരാതന ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചു പഠനം നടത്താനും അതിനെക്കുറിച്ച് ജേര്‍ണലുകള്‍ തയ്യാറാക്കാനും   പുതിയ …

കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു ഉയര്‍ന്ന പരിഗണനയെന്ന് പൊന്‍ രാധാകൃഷ്ണന്‍

പാലക്കാട് കഞ്ചിക്കോട് റെയില്‍ ഫാക്ടറി വിഷയവും കരമന-കളയിക്കാവിള റോഡ് വികസനവും ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്രവ്യവസായ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കാഞ്ചിക്കോട് ഉടന്‍ …

ഫ്ളിന്‍േറാഫ് ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു

ലണ്ടന്‍: മുന്‍ ഇംഗ്ളീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്ളിന്‍േറാഫ് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയത്തെുന്നു. 2010ല്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നാണ് ഫ്ളിന്‍േറാഫ് കളിയില്‍നിന്ന് വിരമിച്ചത്. അടുത്തയാഴ്ച നടക്കുന്ന ട്വന്‍റി20 …

തെന്നിന്ത്യന്‍ നടിയും മലയാളിയുമായ മോണിക്ക ഇസ്ലാംമതം സ്വീകരിച്ചതായി വാര്‍ത്ത

മലയാളിയും പ്രശസ്ത തെന്നിത്യന്‍ നടിയുമായ മോണിക്ക ഇസ്ലാംമതം സ്വീകരിച്ചതായി വാര്‍ത്ത. കോട്ടയം സ്വമദശിനിയായ മോണിക്ക വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുഒന്നത്. താന്‍ 2010 മുതലേ ഇസ്ലാംമതം സ്വീകരിച്ചുവെന്നും അത് …

മോദിയോട് ഇറോം ശര്‍മിള സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു

സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിച്ചു തന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇറോം ശര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. 14 വര്‍ഷമായി താന്‍ തുടരുന്ന നിരാഹാര സമരം …

ഓപ്പറേഷന്‍ കുബേര യില്‍ കാപ്പാ നിയമവും

കാപ്പ നിയമം ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടത്തില്‍ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ചെന്നിത്തല പറഞ്ഞു. …

ജനവിരുദ്ധ നയങ്ങളാണ് മന്‍മോഹന്‍ സിംഗ് നടപ്പാക്കിയത് പി.സി.ജോര്‍ജ്

ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയാണു മന്‍മോഹന്‍ സിംഗ് എന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ്. സാധാരണ ജനങ്ങളുടെ വികാരങ്ങളും ഇവരുടെ ജീവിതരീതികളും മനസിലാക്കാതെ ഭരിച്ചതിന്റെ ഫലമാണു തെരഞ്ഞെടുപ്പില്‍ വന്‍ …