അഫ്ഗാന്‍, ലങ്കന്‍ പ്രസിഡന്റുമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ റിക്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രം ഇറാനാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. هزة

ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു ലോകസംഭാംഗത്വം രാജി വെച്ചു

ഹൈദരാബാദ് : ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോകുന്നയാളാണ് ചന്ദ്രശേഖരറാവു.അതിന്റെ ഭാഗമായാണ് രാജി.

തിരുവനന്തപുരം ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടാക്കാൻ 120 കോടി

തിരുവനന്തപുരം: ആർ.സി.സിയെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ 120 കോടി രൂപയ്‌ക്ക് അനുമതി ലഭിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 മരണം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗോരഖ്ധാം എക്‌സ്പ്രസും ചരക്കുതീവണ്ടിയുമാണ് കൂട്ടിയിടിച്ചത്. സന്ത് കബീര്‍നഗര്‍

സച്ചിന്റെ ഫുട്ബോൾ ടീമിന് പേരായി കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ് എന്നായിരിക്കുമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർ തന്നെ

മുസാഫര്‍ നഗര്‍ കലാപനായകന്‍ മോഡി മന്ത്രിസഭയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് കുമാര്‍ ബാലിയാനും മോഡി മന്ത്രിസഭയില്‍.മുസഫര്‍നഗര്‍ കലാപം സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ഉത്തര്‍പ്രദേശില്‍ നേടിക്കൊടുത്ത

ദേശീയസുരക്ഷാ ഉപദേഷ്ടാവായി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കും

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഇന്റലിജന്റ്‌സ് ബ്യൂറോ മുന്‍ മേധാവി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കും. 1968 ബാച്ചിലെ കേരള കേഡര്‍

സ്ത്രീയും രണ്ട് കുഞ്ഞുങ്ങളെും മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ഡല്‍ഹിയിലെ ബാങ്കല്‍ പ്രദേശത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീയെയും രണ്ട് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്‌ടെത്തി. സരളയെന്ന സ്ത്രീയും ഇവരുടെ പെണ്‍മക്കളായ

വിഴിഞ്ഞം പദ്ധതി; ഹരിത ട്രിബ്യൂണല്‍ ഹര്‍ജി ഇന്നു പരിഗണിക്കും

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണമേഖലാ ബഞ്ച് ഇന്നു പരിഗണിക്കും. പാരിസ്ഥിതികാനുമതി

Page 16 of 90 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 90