സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ജൂലായ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മാനവവിഭവശേഷി മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി തർക്കം

മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്ത് . എന്നാൽ ഇതിന് മറുപടിയായി സോണിയയുടെ യോഗ്യത

മുകുൾ രോഹ്തഗിയെ പുതിയ അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുകുൾ രോഹ്തഗിയെ കേന്ദ്ര സർക്കാർ നിയമിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ് മുകുൾ രോഹ്തഗി

അയൽരാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി

അയൽരാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എന്നാൽ ഇന്ത്യയ്ക്കു നേരെയുള്ള ഭീകര പ്രവർത്തനം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു. കഴിഞ്ഞ ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്

ഇറോം ശർമ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിക്കുവാനുള്ള അനുമതി നിഷേധിച്ചു

ഇറോം ശർമ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിക്കുവാനുള്ള അനുമതി നിഷേധിച്ചു. തിരക്കു കാരണമാണ് ഇറോം ശർമ്മിളയ്ക്ക് സന്ദർശനം അനുവദിക്കാത്തതെന്ന് പ്രധാനമന്ത്രിയുടെ

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് : പ്രധാനമന്ത്രി നരേന്ദ്ര മോഡി

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥ ശക്തിപ്പെടുത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സംസ്ഥാനങ്ങൾ

ആറന്മുള വിധി സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമല്ലെന്ന് മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധി സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫുമായി തീവ്രവാദ വിഷയങ്ങളിലടക്കം ചര്‍ച്ച നടന്നതിനു പിന്നാലെ പാകിസ്ഥാന്റെ വാക്‌വെടി ഇന്ത്യയുടെ നേര്‍ക്ക്. മുംബൈ

Page 11 of 90 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 90