ഇടുക്കിയിലെ തോല്‍വി അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഡീന്‍ കുര്യാക്കോസ് പരാതി നല്‍കി

ഇടുക്കിയില്‍ നേരിട്ട പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നു പരാതിയില്‍ ആരോപിക്കുന്നു. …

സച്ചിനെ മുഖ്യമന്ത്രി നന്ദി അറിയിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് ഏറ്റെടുത്ത് കേരളത്തിന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ ഉയരങ്ങളിലെത്തിക്കാന്‍ താത്പര്യം കാട്ടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ മുഖ്യമന്ത്രി ഉമ്മന്‍ …

നിർമ്മൽ പാലാഴി ജീവിതത്തിലേക്കും മിമിക്രി വേദിയിലേക്കും തിരിച്ചെത്തുന്നു

എന്താണ് ബാബ്വേട്ടാ എന്ന ഡയലോഗ് മലയാളി അടുത്തെങ്ങും മറക്കില്ല.തന്റെ ഡയലോഗ് മലയാളി ഏറ്റെടുത്ത് പ്രശസ്തിയിലേക്ക് ഉയരുന്നതിനിടെയാണു നിർമ്മലിന്റെ ജീവിതത്തിലേക്ക് വിധിയുടെ കൈകടത്തൽ.വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മാസങ്ങളായി ആശുപത്രി …

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവം: അമ്മ അറസ്റ്റില്‍

രണ്ടര വയസുകാരിയുടെ മൃതദേഹം അയലത്തെ കിണറ്റില്‍ കണെ്ടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, കളത്തൂര്‍ നമ്പുശേരില്‍ ടിന്റു (28) അറസ്റ്റിലായി. കാമുകനൊപ്പം ബാംഗളൂരില്‍ പോയി ജീവിക്കാനായി കുഞ്ഞിനെ ഒഴിവാക്കാനാണു …

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്ന് സ്മൃതി ഇറാനി

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. 12-ാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സ്മൃതി ഇറാനിക്കു സുപ്രധാന വകുപ്പ് …

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും

വേനലവധിക്ക്ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാനതല സ്കൂള്‍ പ്രവേശോത്സവം മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം ഗവണ്‍മെന്‍റ് സ്കൂളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. …

ബ്ലേഡ് മാഫിയയുടെ ഭീഷണി:കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ആത്മഹത്യ ചെയ്തു

ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. ലൈന്‍മാന്‍ ആത്മഹത്യ ചെയ്തു. വടകര നോര്‍ത്ത് സെക്ഷനിലെ ലൈന്‍മാനായ മണിയൂര്‍ കരുവാണ്ടിമുക്കിലെ കൂമുള്ളിമീത്തല്‍ അനില്‍കുമാറിനെ (49) ആണ് പുത്തൂരിലെ 110 കെ.വി. …

ജർമ്മൻ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഉൾപ്പെട്ട 2 താരങ്ങൾ കാർ അപകടത്തിൽപ്പെട്ടു

ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ ജർമ്മൻ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഉൾപ്പെട്ട 2 താരങ്ങൾ കാർ അപകടത്തിൽപ്പെട്ടു. ടീമിലെ പ്രതിരോധ നിരയിൽ താരം ബനഡിക്ട് ഹോവേഡ്സും മധ്യനിരതാരം ജൂലിയാൻ …

ചുംബന രംഗത്തിൽ അഭിനയിച്ച് ആരാധകരെ ഞെട്ടിക്കാൻ പാർവ്വതി ഓമനക്കുട്ടൻ

പുതിയ ഹിന്ദി ചിത്രത്തിൽ ചുംബന രംഗത്തിൽ അഭിനയിച്ച് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ പാർവ്വതി ഓമനക്കുട്ടൻ. അക്ഷയ് അക്കിനേനി സംവിധാനം ചെയ്യുന്ന പിസ്സ എന്ന ത്രില്ലർ ചിത്രത്തിനു …

ഭവന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനാണ് മുന്‍ഗണന എന്ന് :വെങ്കയ്യ നായിഡു

രാജ്യത്ത് ഭവന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു . 2020 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കുകയാണ് തന്റെ …