വേദികയുടെ പുതിയ മോളിവുഡ്ചിത്രമാണ് കസിൻസ്

single-img
31 May 2014

veവേദിക മോളിവുഡിൽ നായികയായെത്തുന്ന പുതിയ ചിത്രമാണ് കസിൻസ്. വിശുദ്ധനു ശേഷം വൈശാഖ് ഒരുക്കുന്ന ഈ കോമഡി ത്രില്ലറിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. മനോജ്.കെ.ജയൻ,​ സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.നേരത്തെ ശൃംഗാരവേലൻ എന്ന ചിത്രത്തിൽ വേദിക മോളിവുഡിൽ അഭിനയിച്ചിരുന്നു .