ഓപ്പറേഷന്‍ കുബേര യില്‍ കാപ്പാ നിയമവും

single-img
31 May 2014

rameshകാപ്പ നിയമം ഓപ്പറേഷന്‍ കുബേരയുടെ അടുത്തഘട്ടത്തില്‍ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ചെന്നിത്തല പറഞ്ഞു. വൈറ്റ് കോളര്‍ കുറ്റങ്ങള്‍ തടയാന്‍ ഐപിസിയിലും സിആര്‍പിസിയിലും ഭേദഗതി വരുത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.