ജനവിരുദ്ധ നയങ്ങളാണ് മന്‍മോഹന്‍ സിംഗ് നടപ്പാക്കിയത് പി.സി.ജോര്‍ജ്

single-img
31 May 2014

pc-georgeജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയാണു മന്‍മോഹന്‍ സിംഗ് എന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ്. സാധാരണ ജനങ്ങളുടെ വികാരങ്ങളും ഇവരുടെ ജീവിതരീതികളും മനസിലാക്കാതെ ഭരിച്ചതിന്റെ ഫലമാണു തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ ശക്തമായ ടീം വര്‍ക്ക് നടക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.