മോദിയോട് ഇറോം ശര്‍മിള സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു

single-img
31 May 2014

iromസൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിച്ചു തന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇറോം ശര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. 14 വര്‍ഷമായി താന്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍വശക്തനായ ഭരണാധികാരിയായ അങ്ങു ശ്രമിക്കണമെന്നു മോദിക്കെഴുതിയ കത്തില്‍ ഇറോ ശര്‍മിള വ്യക്തമാക്കി.