ഫ്ളിന്‍േറാഫ് ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു

single-img
31 May 2014

Andrew-Flintoff-001ലണ്ടന്‍: മുന്‍ ഇംഗ്ളീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്ളിന്‍േറാഫ് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയത്തെുന്നു. 2010ല്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നാണ് ഫ്ളിന്‍േറാഫ് കളിയില്‍നിന്ന് വിരമിച്ചത്. അടുത്തയാഴ്ച നടക്കുന്ന ട്വന്‍റി20 പോരാട്ടത്തില്‍ യോര്‍ക്ഷെയറിനെതിരെ കൗണ്ടി ക്ളബായ ലങ്കാഷെയറിനുവേണ്ടി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് മതിയാക്കിയ ശേഷം അദ്ദേഹം ബോക്സിങ്ങ് രംഗത്തേക്ക് തിരിഞ്ഞിരുന്നു.