തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു

single-img
31 May 2014

taതമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അരിയല്ലൂരിൽ നിന്ന് സെന്തൂറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.