സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും വി.എം.സുധീരൻ

single-img
30 May 2014

vmസംസ്ഥാനത്ത് മദ്യദുരന്തമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . ബാറുകൾ തുറക്കാൻ കഴിയാതെ വന്നതിനാൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിന് മദ്യദുരന്തമുണ്ടാക്കാനാണ് മദ്യലോബിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ബാറുകളുടെ നിലവാരം ഉയർത്തി ജനങ്ങളെ കുടിപ്പിക്കുകയല്ല ലക്ഷ്യം എന്നും സുധീരൻ പറഞ്ഞു.