ബംഗ്ലാദേശില്‍ മിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചു

single-img
30 May 2014

tബംഗ്ലാദേശില്‍ മിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും കര്‍ഷകരും കച്ചവടക്കാരും റിക്ഷാഡ്രൈവര്‍മാരുമാണ്.

 

 

 

നവഗോണിലെ മഹേദേബ്പുര്‍ ഉപാസിലയിലെ ഒരു പ്രാദേശിക മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ക്കാണ് മിന്നലേറ്റത്. കാലത്ത് ഏഴര മണിക്കാണ് സംഭവം.