രാജ്യത്ത്‌ പീഡന വിരുദ്ധ സെല്‍ തുടങ്ങുമെന്ന്‌ മനേകാ ഗാന്ധി

single-img
30 May 2014

meകേന്ദ്രസര്‍ക്കാര്‍ സ്‌ത്രീ പീഡനത്തിനെതിരേ ശക്‌തമായ നീക്കം തുടങ്ങുന്നു.  രാജ്യത്ത്‌ പീഡന വിരുദ്ധ സെല്‍ തുടങ്ങുമെന്ന്‌ വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി വ്യക്‌തമാക്കി. ത്തര്‍പ്രദേശില്‍ ദളിത്‌ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിയയായി കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുമെന്നും മനേകാ ഗാന്ധി പറഞ്ഞു.