മലപ്പുറം ജില്ലയിൽ കുരങ്ങുപനി സ്ഥിതീകരിച്ചു

single-img
30 May 2014

monekyമലപ്പുറം ജില്ലയിൽ നാല് പേർക്ക് കുരങ്ങുപനി സ്ഥിതീകരിച്ചു . നിലമ്പൂർ കരുളായി വനത്തിലെ ആദിവാസികളിലാണ് കുരങ്ങുപനി കണ്ടെത്തിയത്. പൂനെയിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് രോഗം സ്ഥിതീ കരിച്ചു .