കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കുത്തേറ്റു

single-img
30 May 2014

Kollam_railway_station1തിരക്ക് നിയന്ത്രിക്കുന്നതിനിടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കുത്തേറ്റു. റെയില്‍വേ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാമിനാണ് കുത്തേറ്റത്. . യാത്രക്കാരനായ ചിരട്ടക്കോണം തലച്ചിറ അമ്പാടിയില്‍ വിപിന്‍ ചന്ദ്രനാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.

രാവിലെ 8.15-ഓടെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് അക്രമാസക്തനായ പ്രതിയെ പോലീസ് പിടികൂടി.