ഒമ്പതുമാസം ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി

single-img
30 May 2014

delhiഒമ്പതുമാസം ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. തൊടുപുഴ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് യുവതി മരിച്ചതെന്നാണ് പോലീസ് നിഗമനം. അടുത്തയാഴ്ചയായിരുന്നു യുവതിയുടെ പ്രസവത്തിനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഭര്‍ത്താവ് ഷൈജുവിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് യുവതി മരിച്ചത്.