“ഹംപ്‌ടി ശർമ്മാ കീ ദുൽഹനിയാ” റിലീസിനൊരുങ്ങി

single-img
30 May 2014

aliaആലിയ ഭട്ട് നായികാ വേഷത്തിലെത്തുന്ന “ഹംപ്‌ടി ശർമ്മാ കീ ദുൽഹനിയാ” റിലീസിനൊരുങ്ങി. ശശാങ്ക് കൈതാൻ ഒരുക്കുന്ന ഈ റൊമാന്റിക് കോമഡിയിൽ വരുൺ ധവാനാണ് നായകനായെത്തുന്നത്. കരൺ ജോഹർ നിർമ്മിക്കുന്ന ഈ ചിത്രം ജൂലെ 11ന് പ്രദർശനത്തിനെത്തും.