വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്ന് സ്മൃതി ഇറാനി

single-img
29 May 2014

smrithiവിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. 12-ാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സ്മൃതി ഇറാനിക്കു സുപ്രധാന വകുപ്പ് നല്‍കിയതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചതിന്റെ മറുപടിയായാണ് സ്മൃതിയുടെ പ്രസ്താവന.

ഇറാനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച സ്മൃതി ഇറാനിക്കു പരാജയം നേരിടേണ്്ടി വന്നിരുന്നു.