ഇടുക്കിയിലെ തോല്‍വി അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഡീന്‍ കുര്യാക്കോസ് പരാതി നല്‍കി

single-img
29 May 2014

Deenഇടുക്കിയില്‍ നേരിട്ട പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നു പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ഉറച്ചമണ്ഡലങ്ങളിലൊന്നായ ഇടുക്കിയില്‍ അമ്പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടത്.