വിദ്യാബാലന്റെ ബോബി ജാസൂസ് ജൂലൈ 4ന് റിലീസ് ചെയ്യും

single-img
28 May 2014

vishyaവിദ്യാബാലന്റെ ഏറ്റവും പുതിയ ചിത്രമായ ബോബി ജാസൂസ് റിലീസിന് ഒരുങ്ങി. സമർ ഷെയ്ഖ് സംവിധാനം ചെയ്യുന്ന ഈ സസ്പെൻസ് ത്രില്ലറിൽ സൻയുക്തചൗള ഷെയ്ഖ്,​ അലി ഫൈസൽ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജൂലൈ 4നാണ് ചിത്രത്തിന്റെ റിലീസ്.