ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു

single-img
28 May 2014

Jyotiraditya_M._Scindia,_Gwalior,_MPമധ്യപ്രദേശിലെ കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്വ സിന്ധ്യയ്‌ക്കെതിരേ ഭൂമി കയ്യേറ്റക്കേസില്‍ അന്വേഷണം. മധ്യപ്രദേശ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.