ഇറോം ശർമ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിക്കുവാനുള്ള അനുമതി നിഷേധിച്ചു

single-img
28 May 2014

iromഇറോം ശർമ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിക്കുവാനുള്ള അനുമതി നിഷേധിച്ചു. തിരക്കു കാരണമാണ് ഇറോം ശർമ്മിളയ്ക്ക് സന്ദർശനം അനുവദിക്കാത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇറോം ജൂലൈയിൽ ഡൽഹിയിലെത്തുമ്പോൾ സന്ദർശനാനുമതി പരിഗണിക്കുമെന്നും ഓഫീസ് വ്യക്തമാക്കി.

 

 

 

 

2006ൽ ജന്തർമന്തറിനു മുന്നിൽ സത്യാഗ്രഹം നടത്തിയതുമായി ബന്ധപ്പെട്ടകേസിൽ ഹാജരാകാൻ പട്യാല കോടതി സമൻസ് അയച്ചതിനെത്തുടർന്നാണ് ഇറോം ശർമ്മിള ഡൽഹിയിലെത്തിയത്.