രാഹുല്‍ കോണ്‍ഗ്രസിലെ ജോക്കറെന്ന് ടി.എച്ച് മുസ്തഫ

single-img
28 May 2014

TH Musthafa - 2കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് . കോണ്‍ഗ്രസിലെ ജോക്കറാണ് രാഹുലെന്നും രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ടി എച്ച് മുസ്തഫ ആവശ്യപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുസ്തഫ.