ആറന്മുള വിമാനത്താവളം: ഹരിതട്രിബ്യൂണല്‍ വിധി ഇന്ന്

single-img
28 May 2014

aranmula airportaranദേശീയ ഹരിത ട്രിബ്യൂണല്‍ ആറന്മുള വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ ഇന്നു വിധി പ്രസ്താവിക്കും. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി അടക്കം അഞ്ചുപേരാണ് ഹരിതട്രിബ്യൂണലില്‍ ഹര്‍ജി നല്കിയത്.