സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത അനുവദിച്ചു

single-img
28 May 2014

kസംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു. കഴിഞ്ഞ ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത് . ഇതോടെ, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 73 ശതമാനമായി ഉയരും. ജൂൺ മാസത്തെ ശമ്പളത്തിനൊപ്പം വർദ്ധിച്ച ക്ഷാമബത്ത ലഭിക്കും. പെൻഷൻകാർക്ക് ജൂലൈ മുതലാണ് അധികതുക ലഭിക്കുക.