സുകുമാരന്‍നായര്‍ക്ക് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണെന്ന് വെള്ളാപ്പള്ളി

single-img
27 May 2014

vellapallyബിജെപിയെ മുറ്റത്തു കയറ്റാതിരുന്ന എന്‍എസ്എസ് ജനറ ല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ഇപ്പോള്‍ ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമുള്ളതുകൊണ്ടാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ബിജെപി അധികാരത്തില്‍ വന്നതെന്നും മതനേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.