ജമ്മുകാശ്മീരില്‍ മിഗ് വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

single-img
27 May 2014

jammuജമ്മു കാഷ്മീരില്‍ വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ രാവിലെ പതിവു പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.

ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപകടവാര്‍ത്ത അറിഞ്ഞയുടന്‍ പൈലറ്റിനും അപകടസ്ഥലത്തെ ജനങ്ങള്‍ക്കും പ്രാര്‍ഥനയര്‍പ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.