ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

single-img
27 May 2014

bjpബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു.പാലയാട് ചന്ദ്ര നിവാസിൽ അജിത്ത്കുമാറിന് ആണ് ഇന്നലെ രാത്രി എട്ടോടെ എസ്റ്റേറ്റ് ബസ് സ്റ്റോപ്പിൽ വച്ച് വെട്ടേറ്റത് . കൈയ്ക്കും കാലിനും പരിക്കേറ്റ അജിത്ത്കുമാറിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.