ഭാനുപ്രിയ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു

single-img
27 May 2014

bhanuവീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നതിന്റെ ത്രില്ലിലാണ് തെന്നിന്ത്യൻ താരം ഭാനുപ്രിയ. നവാഗതനായ സുഭാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.