ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു

single-img
26 May 2014

ortiഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു. 94 വയസ്സായിരുന്നു. പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. ബാവയുടെ ഭൗതികശരീരം ഇന്ന് രാത്രി ദേവലോകം അരമനയിലെത്തിക്കും. നാളെയാണ് പൊതുദർശനം.