അമേരിക്കൽ പ്രസിഡന്റ്‌ ബറാക്ക് ഒബാമ അഫ്ഗാനിസ്ഥാനിൽ

single-img
26 May 2014

obamaഅമേരിക്കൽ പ്രസിഡന്റ്‌ ബറാക്ക് ഒബാമ അഫ്ഗാനിസ്ഥാനിലെത്തി. ബർഗാം വ്യോമസേനാ താവളത്തിലെത്തിയ അദ്ദേഹത്തെ അഫ്ഗാനിലെ യു.എസ് അംബാസഡറും സൈനിക കമാൻഡറും ചേർന്ന് സ്വീകരിച്ചു. അഫ്ഗാനിലുള്ള യു.എസ് സൈനികരെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. സൈനിക അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ഒബാമയുടെ അഫ്ഗാൻ സന്ദർശനം. അഫ്ഗാൻ പ്രസിഡന്ര് ഹമീദ് കർസായിയുമായി ഒബാമ കൂടിക്കാഴ്ച നടത്താനിടയില്ലെന്നാണ് സൂചന.