വിവാഹിതനായ പൂജാരി ദർശനത്തിനെത്തിയ യുവതിയുമായി മുങ്ങി

single-img
26 May 2014

w-nivedhyam-P-Lപരപ്പനങ്ങാടി: വള്ളിക്കുന്നിലെ ക്ഷേത്രത്തിൽ പൂജാരി ദർശനത്തിനെത്തിയ യുവതിയുമായി മുങ്ങി.അരിയല്ലൂരിലെ ക്ഷേത്ര സ്ഥിര പൂജാരിയായ വയനാട് സ്വദേശിയാണു സ്ഥിരമായി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന യുവതിയുമായാണ് മുങ്ങിയത്. പൂജാരി വിവാഹിതനാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. തുടര്‍ന്ന് ക്ഷേത്ര പൂജാദികര്‍മങ്ങളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.