സുഷ്മിത സെൻ വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ

single-img
25 May 2014

sushബോളിവുഡ് നടി സുഷ്മിത സെൻ വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. വിവാഹം കഴിക്കില്ലെന്നുള്ള ഗോസിപ്പുകൾ തെറ്റാണെന്നുള്ള വെളിപ്പെടുത്തലുകളുമായി സുഷ്മിത തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നതും. എന്തായാലും താരത്തിന്റെ വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ടൗൺ.