യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

single-img
25 May 2014

realയുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. എക്‌സട്രാ ടൈമില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അത്‌ലറ്റികോയെ മാന്‍ഡ്രിഡ് തകര്‍ത്ത്. റയല്‍ മാഡ്രിഡിന്റെ പത്താമത്തെ യൂറോപ്യന്‍ കിരീടമാണിത്.