അമിത ഓട്ടോകൂലി നല്‍കിയില്ല; മാധ്യമപ്രവര്‍ത്തകന്റെ ഇരുകൈകളും ഓട്ടോഡ്രൈവര്‍ തല്ലിയൊടിച്ചു

single-img
23 May 2014

keralaഅമിത യാത്രാക്കൂലി ചോദിച്ചത് ചോദ്യം ചെയ്ത കേരളകൗമുദി  കൊച്ചി യൂണിറ്റിലെ സബ്എഡിറ്ററുടെ ഇരു കൈകളും ഓട്ടോ ഡ്രൈവർ തല്ലിയൊടിച്ചു. സബ്എഡിറ്റർ  ലെനിനാണ് ഇന്നലെ രാത്രി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മുരളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലെനിൻ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലാണ്.