ജസ്വന്ത് സിംഗ് ബിജെപിയിലേക്ക് മടങ്ങുന്നു; അധ്വാനിയുമായി കൂടിക്കാഴ്ച നടത്തി

single-img
23 May 2014

Jaswanth Singhബി.ജെ.പിയില്‍ നിന്നും പിണങ്ങി സ്വതന്ത്രനായി തനിച്ച് മത്സരിച്ച ജസ്വന്ത് സിംഗ് ബിജെപിയിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നു. ഇക്കാര്യം സംസാരിക്കുന്നതിന് ജസ്വന്ത് സിംഗ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അധ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.