വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ്

single-img
22 May 2014

power-cutവ്യാഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം.

ശബരിഗിരി പദ്ധതിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതു കൊണ്്ടാണ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത്. 350 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതത്തിലും കുറവു വന്നതായി റിപ്പോര്‍ട്ടുണ്്ട്.