മോദിയെ കരുണാനിധി അഭിനന്ദിച്ചു

single-img
22 May 2014

karunanidhiനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അഭിനന്ദിച്ചു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായ മോദി കഠിനാധ്വാനം, ബുദ്ധി, ആത്മാര്‍ഥത എന്നിവയുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ അഞ്ചിനു കോയമ്പത്തൂര്‍ തെരഞ്ഞെടുപ്പുറാലിക്കു മോദി എത്തിയപ്പോള്‍, മോദിക്കു തമിഴ്‌നാട്ടില്‍ സ്ഥാനമില്ലെന്നാണു കരുണാനിധി പറഞ്ഞത്.