നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മഹിന്ദ രാജപക്സെയെ ക്ഷണിച്ചത് നിർഭാഗ്യകരമാണെന്ന് ജയലളിത

single-img
22 May 2014

jayaനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ ക്ഷണിച്ചത് നിർഭാഗ്യകരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. വിദേശമന്ത്രാലയത്തിന്റെ ഈ നടപടിയിൽ ജയലളിത നിരാശയും ദുഖവും പ്രകടിപ്പിച്ചു.

 

 

 

രാജപക്സെ ഉൾപ്പെടെയുള്ള സാർക്ക് രാഷ്‌ട്രത്തലവന്മാർക്ക് കഴിഞ്ഞ ദിവസമാണ് മോഡിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണം അയച്ചത്.