ഓപ്പറേഷന്‍ കുബേരയ്ക്ക് ഹൈക്കോടതിയുടെ പിന്തുണ

single-img
22 May 2014

high courtഓപ്പറേഷന്‍ കുബേരി അവസാനിപ്പിക്കണമെന്ന് തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജിയിന്‍മേല്‍ ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.

തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് സ്വകാര്യ പണമിടപാടുകാരെ ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ കുബേര’ ആരംഭിച്ചത്. ഇതിനെതിരേയാണ് ഒരുകൂട്ടം സ്വകാര്യപണമിടപാടുസ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചത്.