പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സമൻസ്

single-img
21 May 2014

navazരാജ്യത്തിന് പുറത്ത് അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മുൻ പ്രസിഡന്റ് അസീഫ് അലി സർദ്ദാരിയും ഉൾപ്പെടെ 26 രാഷ്‌ട്രീയക്കാർക്ക് പാക് കോടതി സമൻസ് അയച്ചു. ഇവർ ഈ മാസം ഹാജരാകാനും പഞ്ചാബ് പ്രവിശ്യാ ഹൈക്കോടതി ഉത്തരവിട്ടു. ഇവർ പാകിസ്ഥാനിൽ നിന്ന് അവിഹിതമായി പണം വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം.