വടക്കെ ഇന്ത്യയില്‍ ഭൂചലനം

single-img
21 May 2014

eartവടക്കെ ഇന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, കൊല്‍ക്കത്ത, ഒഡിഷ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗാള്‍ ഉള്‍ക്കടലായിരുന്നു. ചെന്നൈയിലും തുടര്‍ചലനമുണ്ടായി.   കൂടുതൽ   വിവരങ്ങൾ    അറിവായിട്ടില്ല.