ലീഗിന് മോദിയോട് തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ്

single-img
21 May 2014

Ahammedനരേന്ദ്ര മോദിയോടു മാത്രമല്ല ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ലെന്ന് തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. പ്രധാനമന്ത്രിയായാണ് മറിച്ച് വ്യക്തിയായല്ല മോദിയെ കാണുകയെന്നും മോദി സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കി നിലപാടെടുക്കും. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അഹമ്മദ് അറിയിച്ചു.