തെരഞ്ഞെടുപ്പിൽ കനത്ത പരാജയം,ബി.എസ്.പിയില്‍ വന്‍ അഴിച്ചുപണി

single-img
20 May 2014

mayaലോക്‌സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തെ തുടർന്നു ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി)യില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടി അധ്യക്ഷ മായാവതി കമ്മിറ്റികള്‍ പിരിച്ചുവിട്ടു.