ജോർജിനും ആന്റണി രാജുവിനും എതിരെ ഡീന്‍ കുര്യാക്കോസ് പരാതി നല്‍കി

single-img
20 May 2014

deenപി.സി ജോര്‍ജും, ആന്റണി രാജുവും തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പരാതി നല്‍കി. പി.സി ജോര്‍ജും ആന്റണി രാജുവും തോല്‍വി ഉറപ്പെന്ന് ഇടുക്കിയില്‍ പ്രചരിപ്പിച്ചു എന്നും ഇത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്നും ഡീന്‍ പരാതിയിൽ പറയുന്നു. ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് മുന്നണി കണ്‍വീനര്‍ക്ക് പരാതി നല്‍കി.