തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

single-img
19 May 2014

tarunലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്മയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ ജാമ്യം അനുവദിച്ചത്.