ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയ്ക്ക് കാരണം കസ്തൂരി രംഗന് റിപ്പോർട്ട്:പി.സി ജോര്‍ജ്
19 May 2014
ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തോല്‍വിയ്ക്ക് കാരണം കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടാണെന്നും, തിരിച്ചടിക്ക് പിന്നില്‍ ജനമാണെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു . ആരു ശ്രമിച്ചാലും ഇടുക്കി സീറ്റ് നോടാനാകില്ലായിരുന്നു എന്നും ജോര്‍ജ് പറഞ്ഞു.