തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഡോ.മന്‍മോഹന്‍ സിങ് ഏറ്റെടുത്തു

single-img
19 May 2014

manലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഡോ.മന്‍മോഹന്‍ സിങ് ഏറ്റെടുത്തു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് മന്‍മോഹന്‍ സിങ് ഉത്തരവാദിത്വം ഏറ്റത്.

 

 

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സോണിയയുടേയും രാഹുലിന്റേയും രാജി സന്നദ്ധത വര്‍ക്കിംഗ് കമ്മിറ്റി തള്ളി.