സി.ബി. എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

single-img
19 May 2014

cbseസി.ബി. എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ചെന്നൈ, തിരുവനന്തപുരം മേഖലയിലെ ഫലം ആണ് പ്രസിദ്ധീകരിച്ചത് .