ഏകെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ

single-img
19 May 2014

akപ്രതിരോധ മന്ത്രി ഏകെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ . ഈ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ചര്‍ച്ച നടത്തും.

 

 

 

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയവും രാജ്യസഭയിലും ലോക്‌സഭയിലും ഇനി കോണ്‍ഗ്രസിനെ ആര് നയിക്കും എന്ന കാര്യവും ചര്‍ച്ചചെയ്യും.

.